Browsing: catholic council

കേരള ലത്തീന്‍ കത്തോലിക്ക സഭയുടെ ഉന്നതനയരൂപീകരണ സമിതിയായ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) രജതജൂബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 17ന് ഞായറാഴ്ച കോഴിക്കോട് സെന്റ് സേവ്യേഴ്‌സ് കോളജില്‍ നടക്കും.