Browsing: catholic connect

ക്രൈസ്തവ മിഷനറി വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ഷമിക് ഭട്ടാചാര്യ നടത്തിയ പരാമർശങ്ങളിൽ ശക്തമായ പ്രതിഷേധവുമായി നാഷണൽ ക്രിസ്ത്യൻ കൗൺസിൽ, പശ്ചിമ ബംഗാൾ.