കനേഡിയന്‍ അതിരൂപതയുടെ നിയുക്ത ആർച്ച് ബിഷപ്പ്; തമിഴ്നാട് സ്വദേശി Church November 19, 2025 കാനഡയിലെ കീവാറ്റിൻ-ലെ പാസ് അതിരൂപതയുടെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പായി ഇന്ത്യൻ വൈദികനായ ഫാ. സുസായ് ജെസുവിനെ ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു