Browsing: bishop mathiyas

കൊല്ലം പുനലൂർ രൂപതകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ – കോളേജ് വിദ്യാർത്ഥി പ്രതിനിധികൾക്കായ് ബിഷപ്പ് മത്തിയാസ് കാപ്പിൽ സാംസ്കാരിക സമിതി സംഘടിപ്പിച്ച ബിഷപ്പ് മത്തിയാസ് കാപ്പിൽ വിദ്യാരംഭപ്രഘോഷണം കുന്നിക്കോട് സെൻ്റ് തെരേസ പാരീഷ് അങ്കണത്തിൽ നടന്നു.