വത്തിക്കാന്‍ ഇടപെടലില്‍ ബെലാറസിലെ വൈദീകർക്ക് മോചനം Church November 23, 2025 അന്യായമായി കിഴക്കൻ യൂറോപ്യന്‍ രാജ്യമായ ബെലാറസിൽ തടവിലാക്കിയിരുന്ന രണ്ട് കത്തോലിക്കാ വൈദികർ മോചിതരായി.