അമേരിക്കന്‍ കത്തോലിക്ക മെത്രാന് സമിതി; പുതിയ നേതൃത്വം Church November 13, 2025 അമേരിക്കന്‍ കത്തോലിക്ക മെത്രാന് സമിതിയുടെ പുതിയ അധ്യക്ഷനായി ആർച്ച് ബിഷപ്പ് പോൾ കോക്ലിയെ തെരഞ്ഞെടുത്തു.