Browsing: against drug

കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെ.എൽ.സി.എ ) ആലപ്പുഴ രൂപത എഴുപുന്ന യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ഹോസന ഞായർ ദിനത്തിൽ യൂണിറ്റ് ഭാരവാഹികൾ ഉപവാസ സത്യാഗ്രഹം നടത്തും. കോടംതുരുത്ത് , എഴുപുന്ന , കുത്തിയതോട് ഗ്രാമ പഞ്ചത്തുകളുടെ പടിഞ്ഞാറൻ മേഖലയിൽ ലഹരിയുടെ ഉപയോഗം മൂലം അക്രമങ്ങൾ കൊലപാതകം ആയി മാറുന്നു. സാധരണക്കാരന് വീടിന്റെ പുറത്തു ഇറങ്ങി നടക്കുവാൻ ബുദ്ധിമുട്ട് ഉള്ള അവസ്ഥയാണ്. ഈ സമയത്ത് നാട്ടുകാരുടെ ശ്രദ്ധക്ഷണിയ്ക്കുന്നതിനാണ് വിശുദ്ധ വരത്തിനു തുടക്കം കുറിയ്ക്കുന്ന ഹോസന ഞായർ ദിനത്തിൽ ഉപവാസ സത്യാഗ്രഹം നടത്തുന്നത് എന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

കോട്ടപ്പുറം : വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ മാനാഞ്ചേരിക്കുന്ന്…

വരാപ്പുഴ: മുട്ടിനകംസെൻ്റ്മേരീസ് ചർച്ച് മദ്യ-ലഹരിവിരുദ്ധ സമിതി യുണിറ്റ് ൻ്റെനേതൃത്വത്തിൽ മദ്യലഹരിവിരുദ്ധഞായർ ആചാരണം വികാരി…