രണ്ടാം വത്തിക്കാൻ സമാപിച്ചിട്ട് 6 ദശാബ്ദങ്ങൾ Church December 8, 2025 രണ്ടാം വത്തിക്കാൻ കൗൺസിൽ സമാപിച്ചിട്ട് ഇന്ന് 60 വർഷം തികയുകയാണ്. സഭയുടെ ‘പുതിയ പെന്തക്കുസ്ത’ എന്നും ‘നവവസന്തം’ എന്നും അറിയപ്പെട്ട കൗൺസിലിനു മുമ്പ് സഭയിലും സമൂഹത്തിലും ഉണ്ടായിരുന്ന സാഹചര്യങ്ങൾ മനസിലാക്കുമ്പോഴാണ് കൗൺസിൽ നൽകിയ കാലാനുസൃതമായ നവീകരണത്തെപ്പറ്റി നമുക്ക് അവബോധം ഉണ്ടാവുക.