ലാറ്റിൻ ഡേ 2025 ന്റെ ഔദ്യോഗിക പോസ്റ്റർ അനാവരണം ചെയ്തു Church October 13, 2025 ദുബായ് സെൻ്റ് മേരീസ് ദേവാലയത്തിലെ മലയാളം കമ്മ്യൂണിറ്റിയുടെ ആത്മീയ ഗുരു ഫാ. വർഗീസ് കോഴിപ്പാടൻ അനാവരണം ചെയ്തു.