Browsing: Movies

ദാരിദ്ര്യത്തിൽ നിന്നും സംഘർഷങ്ങളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ലോകമെമ്പാടും ആയിരക്കണക്കിന് അഭയാർത്ഥികൾ മരിച്ചുവീഴുന്നുവെന്ന് സമ്മതിക്കുമ്പോൾ തന്നെ ആ അസന്തുലിതാവസ്ഥ എങ്ങിനെ പരിഹരിക്കാം എന്ന് ലോകത്തോട് ചോദ്യമെറിയുന്നു സംവിധായിക ഈ സിനിമയിലൂടെ.

മനുഷ്യരെ മനുഷ്യരായിപ്പോലും പരിഗണിക്കാതെ അവന്റെ ജാതിയിലൂടെയും മതത്തിലൂടെയും കാണുകയും ജീവിക്കാനുള്ള അടിസ്ഥാന അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്ന ചുറ്റുപാടുകള്‍ ഇപ്പോഴും ഉണ്ട്. മനുഷ്യഹൃദയങ്ങളില്‍ മറ്റൊരു സമുദായത്തിനെതിരായ വിദ്വേഷത്തിന്റെ വിത്ത് പാകുകവഴി വംശീയ ഉന്മൂലനത്തിലേക്ക് നയിക്കുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ചൂണ്ട് പാലകയാണീ സിനിമ.

ന​വാ​ഗ​ത​നാ​യ അ​ജ​യ് കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ത​ല​ശേ​രി​യി​ൽ ആ​രം​ഭി​ച്ചു.രാ​ജേ​ഷ്…

കൊവിഡ് മഹാമാരിയില്‍ മുങ്ങിപ്പോയ ഒരു സിനിമയാണ് പോള്‍ ഗ്രീന്‍ഗ്രാസ് സംവിധാനവും സഹ-രചനയും നിര്‍വഹിച്ച ന്യൂസ് ഓഫ് ദി വേള്‍ഡ്. 2020ല്‍ റിലീസ് ചെയ്ത ചിത്രം ചലച്ചിത്രമേളകളില്‍ മികച്ച അംഗീകാരങ്ങള്‍ നേടി. ന്യൂസ് ഓഫ് ദി വേള്‍ഡ് നെറ്റ്ഫ്‌ളിക്‌സില്‍ ഇപ്പോള്‍ സ്ട്രീം ചെയ്യുന്നുണ്ട്. ടോം ഹാങ്ക്‌സിന്റെ മറ്റൊരു മികച്ച നടനത്തിന് സാക്ഷ്യം വഹിക്കുന്ന ചിത്രം ഒരു എന്റര്‍ ടെയ്‌നറിനപ്പുറത്തുള്ള മാനങ്ങള്‍ തീര്‍ച്ചയായും അര്‍ഹിക്കുന്നു.