Browsing: Local News

: ലൂർദ്‌സ് ആശുപത്രിയുടെ കാർഡിയോതൊറാസിക് സർജറി വിഭാഗം വെറും 100 ക്ലിനിക്കൽ ദിവസങ്ങൾക്കുള്ളിൽ 100-ലധികം ഹൃദയ ശസ്ത്രക്രിയകൾ 100 ശതമാനം വിജയനിരക്കോടെ പൂർത്തിയാക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ പദ്ധതിയുടെ റോഡ്-റെയിൽ കണക്ടിവിറ്റിക്കായി 2008-ൽ കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസ നടപടികൾ പൂർത്തിയാക്കുന്നതിനായി ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്.യുടെ അധ്യക്ഷതയിൽ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു

കൊച്ചി : പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന, അവർക്ക് വിദ്യാഭ്യാസവും നിയമപരമായ സുരക്ഷയും…

ഡൽഹിയിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് വൈദീകനും ഈശോസഭയ്‌ക്കെതിരെ ബി.ജെ.പി സംസ്ഥാന വൈസ്.പ്രസിഡണ്ട് ഡോ. കെ.എസ് രാധാകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ കെ.എൽ.സി.എ കോട്ടപ്പുറം രൂപതാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ചരിത്രവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പുനലൂർ രൂപത മെത്രാൻ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ പറഞ്ഞു.

വന്യജീവി ആക്രമണം ഉള്‍പെടെയുള്ള മലയോര ജനത നേരിടുന്ന പ്രശ്നങ്ങള്‍ക്കു  പരിഹാരം കാണണമെന്നും മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ സബ്‌സിഡി പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യുവജന പ്രേഷിത പ്രവർത്തനരംഗത്തും സാമുദായിക-സാംസ്കാരിക മേഖലയിലും നിസ്തുല സംഭാവനകൾ നൽകിയ ഫാ. ഫിർമുസ് കാച്ചപ്പിള്ളിയുടെ 13-ാമത് അനുസ്മരണ സമ്മേളനം ഫാദർ ഫിർമുസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

തൈക്കൂടം ഇടവക സി.എൽ.സിയുടെയും വടുതല ലൂർദ് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് തൈക്കൂടം സെന്റ് അഗസ്റ്റിൻ സ്കൂളിൽ സംഘടിപ്പിച്ചു.

വില്ലാർവെട്ടം രാജവംശത്തെക്കുറിച്ചുള്ള ചരിത്ര പഠനം ഒരുപാട് കാര്യങ്ങളിലേക്കുള്ള സത്യാന്വേഷണമാണെന്ന് സംസ്ഥാന ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.