Browsing: latest

വത്തിക്കാനിലേക്ക് തീർത്ഥാടനം നടത്തിയ ജറുസലേമിലെ തിരുക്കല്ലറയുടെ അശ്വാരൂഢസേനാംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യകൂടിക്കാഴ്‌ച അനുവദിച്ചപ്പോൾ (ANSA)

കത്തോലിക്ക കോൺഗ്രസ് പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശസംരക്ഷണ യാത്രയുടെ ചങ്ങനാശേരി അതിരൂപതയിലെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വത്തിക്കാൻ സിറ്റി: മധ്യപൂർവ്വേഷ്യയിലെ ക്രൈസ്തവർക്ക് നേരെ ഉയരുന്ന ആക്രമണങ്ങളെ അപലപിച്ച് വത്തിക്കാൻ സ്റ്റേറ്റ്…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സംസ്ഥാനത്തെ 62 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർക്ക് ഒക്‌ടോ​​​ബ​​​റി​​​ലെ സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷ, ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ തി​​​ങ്ക​​​ളാ​​​ഴ്ച…

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ മാ​​​​ർ​​​​പാ​​​​പ്പ​​​​യ്ക്കൊ​​​​പ്പം ആം​​​​ഗ്ലി​​​​ക്ക​​​​ൻ സ​​​​ഭ​​​​യു​​​​ടെ സു​​​​പ്രീം ഗ​​​​വ​​​​ർ​ണ​​​​ർ കൂ​​​​ടി​​​​യാ​​​​യ ബ്രി​​​​ട്ട​​​​നി​​​​ലെ…

പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിനെ വെല്ലുവിളിച്ച് പാക്ക് താലിബാൻ. സൈനികരെ അയയ്ക്കുന്നതിനുപകരം ധൈര്യമുണ്ടെങ്കിൽ നേരിട്ട് യുദ്ധക്കളത്തിലിറങ്ങി നേരിടാനാണ് തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) കമാൻഡർ അസിം മുനീറിനെ വെല്ലുവിളിച്ചത്.

വെനിസ്വേല : വെനിസ്വേലയിലെ തച്ചിറ സംസ്ഥാനത്തെ പാരമില്ലോ വിമാനത്താവളത്തിൽ പറന്നുയരുന്നതിനിടെ ഒരു ലഘു…