Browsing: Church

ചെറുവണ്ണൂർ തിരുഹൃദയ ഇടവകയിലെ യുവജനങ്ങൾ ഒക്ടോബർ മാസത്തെ ധന്യമാക്കി 10 ദിവസത്തെ യുവജന ജപമാല സംഗമം നടത്തി

നിഡ്‌സ് ഉണ്ടൻകോട് മേഖല കോ- ഓഡിനേറ്റർ ഫാ. എം.കെ. ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ച യോഗം ഡ്‌സ് പ്രസിഡൻ്റ് വെരി റവ.മോൺ. ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു.

വ്യാവസായിക വിപ്ലവകാലത്ത് ലിയോ പതിമൂന്നാമൻ എഴുതിയ ചാക്രികലേഖനം, “റേരും നൊവാരും”, സമൂഹത്തിൽ സൃഷ്ടിച്ച നവമായ മാറ്റങ്ങളെ ഓർമ്മപെടുത്തിക്കൊണ്ട്, ആഗോളതലത്തിൽ, സഭയുടെ ജനകീയ മുന്നേറ്റ പ്രസ്ഥാന യോഗത്തിൽ സംബന്ധിക്കുന്നവരെ ലിയോ പതിനാലാമൻ പാപ്പാ, ഒക്ടോബർ മാസം ഇരുപത്തിമൂന്നാം തീയതി, പ്രാദേശിക  സമയം വൈകുന്നേരം അഭിസംബോധന ചെയ്യുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു.

വത്തിക്കാൻ: ലോകത്തിന്റെ വർദ്ദിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികളോട് ധൈര്യപൂർവ്വം പ്രതികരിക്കാൻ ജെസ്യൂട്ട് സഭാംഗങ്ങളെ പ്രേരിപ്പിച്ചുകൊണ്ട്, “അതിർത്തികളിൽ”…

നെയ്യാറ്റിൻകര മൈനർ സെമിനാരി റെക്ടറായിരുന്ന റവ. ഡോ.ക്രിസ്തുദാസ് തോംസണ്‍, രൂപതയുടെ ചാന്‍സിലറായിരുന്ന റവ. ഡോ.ജോസ് റാഫേല്‍, വിദ്യാഭ്യാസ ശുശ്രൂഷാ സമിതി ഡയറക്ടറായിരുന്ന റവ. ഡോ.ജോണി കെ. ലോറന്‍സ് എന്നിവരാണ് പുതിയ മോണ്‍സിഞ്ഞോര്‍മാര്‍.