കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ മൂന്ന് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല് പേര് മരിച്ച സംഭവം സാങ്കേതിക വിദഗ്ധരടര് അടങ്ങുന്ന മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് മന്ത്രി ആര്.ബിന്ദു.
പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കും. പരിപാടി നടക്കുന്ന കാര്യം പോലീസിനെ അറിയിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും മന്ത്രി പ്രതികരിച്ചു. ടെക് ഫെസ്റ്റ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് മാര്‍ഗരേഖ ഉണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Trending
- അനുഗ്രഹവർഷമായി സമ്പാളൂർ ആത്മഭിഷേക ബൈബിൾ കൺവെൻഷൻ
- മുനമ്പത്തെ സമരം നീതിയ്ക്കു വേണ്ടിയുള്ള രോദനം: ഡോ. കുര്യാക്കോസ് മോര് തെയോഫിലോസ് മെത്രാപ്പോലീത്ത
- മുനമ്പം : ജൂഡീഷ്യൽ കമീഷൻ അന്വേഷണതീരുമാനം സമര സമിതി തള്ളി
- നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
- മുനമ്പം ജനതയോടൊപ്പം വരാപ്പുഴ അതിരൂപതാ സി.എൽ.സിയും
- ഡല്‍ഹിയിൽ വായു മലിനീകരണം ഗുരുതരമായ സ്ഥിതിയിൽ
- മുനമ്പം ഭൂമി പ്രശ്നം: മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
- ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ