ചെറുവണ്ണൂർ: ആഗോള മുത്തശ്ശി മുത്തശ്ശന്മാരുടെ ദിനത്തിനോടനുബന്ധിച്ച് ചെറുവണ്ണൂർ തിരുഹൃദയ ഇടവകയിലെ കുഞ്ഞുമക്കൾ അവരുടെ മുത്തശ്ശി മുത്തശ്ശന്മാർക്കും വയോജനങ്ങൾക്കും സമ്മാനങ്ങൾ കൈമാറി ആദരവ് നൽകുകയും ദിവ്യബലിയർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് പുതിയ ദേവാലയത്തിനു മുമ്പിൽ വികാരി ഫാദർ ജിജു പള്ളിപ്പറമ്പിൽ, കുടുംബസമിതി കോഡിനേറ്റർ ജോമോൻ കുട്ടംപറമ്പിൽ, ഹെഡ്മാസ്റ്റർ സനീഷ് ജോൺ, എന്നിവരോടൊപ്പം വൃക്ഷത്തൈ നട്ടു. എല്ലാവർക്കും മധുരം നൽകി. കുടുംബ ശുശ്രൂഷ സമിതിയും വിശ്വാസ പരിശീലന കമ്മീഷനും നേതൃത്വം നൽകി
Trending
- ഗ്രാൻഡ് പാരൻസ് ദിനാചരണത്തിൽ വൃക്ഷത്തൈ നട്ടു
- ധന്യ മരിയ സെലിൻ കേടാവിളക്ക് ; ബിഷപ് ഡോ. അലക്സ് വടക്കുംതല
- സി.എസ്.എസ്. വൈറ്റില മേഖല രജതജൂബിലി സമ്മേളനം സംഘടിപ്പിച്ചു
- പ്രാദേശിക സഭകൾക്കുള്ള 2027 സിനഡൽ അസംബ്ലി മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു
- വിമലഹൃദയത്തിന്റെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന്
- കുടുംബ ശുശ്രൂഷ സമിതി നേതൃത്വ പരിശീലന സെമിനാർ സംഘടിപ്പിച്ചു
- കെ.എൽ.സി.എ. പാലാരിവട്ടം യൂണിറ്റിന്റെ ‘കുടുംബ സംഗമം 2026’ സംഘടിപ്പിച്ചു
- വിജയപുരം രൂപത മെറിറ്റ് ഡേ ആഘോഷം ശ്രദ്ധേയമായി

