ആലപ്പുഴ :ആലപ്പുഴ രൂപത കെ എൽ സി ഡബ്ല്യൂ ആനിമസ്ക്രിൻ അനുസ്മരണ ദിനം സൗദി ആരോഗ്യമാതാ ദൈവാലയ പാരിഷ്ഹാളിൽ നടന്നു. രൂപത പ്രസിഡന്റ് സോഫി രാജു അധ്യക്ഷയായിരുന്നു. ആലപ്പുഴ രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ജോയ് പുത്തൻ വീട്ടിൽ ഉദ്ഘാടനം ചെയ്തു. കൊച്ചി എം എൽ എ മുഹമ്മദ് ഷിയാസ്, കേരള ഫിഷർ മെൻ വെൽഫയർ ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് പി ആർ കുഞ്ഞച്ചൻ എന്നിവരെ ആദരിച്ചു. ഡയറക്ടർ സിസ്റ്റർ. അമ്പി ലിയോൺ, ലെയ്റ്റി കമ്മീഷൻ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ, കൗൺ സിലർ നിഷാ ജോസഫ്, കെ എൽ സി എ സ്റ്റേറ്റ് സെക്രട്ടറി ജയൻ കുന്നേൽ, കെ എൽ സി ഡബ്ല്യൂ എ സ്റ്റേറ്റ് പ്രസിഡന്റ് റാണി പ്രദീപ്, കെ സി വൈ എം രൂപത പ്രസിഡന്റ് എൽ റോയി പി. ജെ., ഫാ. തോബിയാസ് തെക്കേപാലക്കൽ, അനിതാ നിക്സൺ, രെജി ജെ ബോസ്കോ, മേരി ഗീത ലിയോൺ, സവിത എന്നിവർ പ്രസംഗിച്ചു. വാർഷിക റിപ്പോർട്ടും വാർഷ പദ്ധതിയും അവതരിപ്പിച്ചു. വനിതകളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.
Trending
- കുട്ടികൾക്കൊപ്പം ഒക്ടോബർ ഒന്നിന് പാപ്പാ ജപമാല ചൊല്ലും
- കെഎൽസിഎ തൈക്കൂടം മേഖല സമ്മേളനവും ആൽബർട്ട് കേളന്തറ അനുസ്മരണവും
- തീരദേശ റോഡ് ശുചീകരിച്ച് കന്യാസ്ത്രീമാരും നഴ്സിംഗ് വിദ്യാർഥിനികളും
- ലൂർദ് ആശുപത്രിയിൽ ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് ഫിസിയോതെറാപ്പിസ്റ്റുകൾക്കുള്ള പരിശീലനം സംഘടിപ്പിച്ചു
- അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണം പ്രധാനപ്പെട്ടത്: ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ
- എളംകുളം ബൈബിൾ കൺവെൻഷൻ ശനിയാഴ്ച ആരംഭിക്കും
- കായികം ശ്രേഷ്ഠമായ മൂല്യങ്ങൾ പഠിപ്പിക്കുന്നു: ലെയോ പതിനാലാമൻ പാപ്പ
- സിസിബിഐയിൽ വിവിധ പദവികളിലേക്ക് പുതിയ നിയമനങ്ങൾ

