കേരള ലാറ്റിൻ കാത്തലിക്ക് വുമൺസ് അസോസിയേഷൻ സ്ഥാപക ദിനാഘോഷവും ആനി മസ്ക്രീൻ അനുസ്മരണവും ജൂൺ 7ന് നടക്കും. എറണാകുളം ഹൈകോർട്ട് ജംഗ്ഷനിൽ വഞ്ചി സ്ക്വായറിൽ സംഘടിപ്പിക്കുന്ന പൊതു പരുപാടിയിൽ കെ എൽ സി ഡബ്ല്യൂ എ സ്റ്റേറ്റ് പ്രസിഡന്റ് റാണി പ്രദീപ് അധ്യക്ഷത വഹിക്കും. ജെബി മേത്തർ എം പി ഉദ്ഘാടനം ചെയ്യും.
Trending
- പച്ചപ്പുല്ലിലെ വിപ്ലവവിളംബരം: കാല്പന്ത് ക്ലബുകളുടെ പൗരതന്ത്രം
- മാനന്തേരി വാഹന ദുരന്തത്തിന് അര നൂറ്റാണ്ട്
- കെസിബിസി വര്‍ഷകാല സമ്മേളനം നടന്നു
- കെ എൽ സി ഡബ്ല്യൂ എ സ്ഥാപക ദിനഘോഷം ജൂൺ 7ന്
- പഠനോപകരണങ്ങൾ വിതരണം ചെയ്തു.
- രണ്ടു നോവല്‍, ഒരു കഥ?
- ബിഷപ്പ് മത്തിയാസ് കാപ്പിൽ വിദ്യാരംഭപ്രഘോഷണം നടത്തി
- കണ്ണൂർ രൂപതാ ദർശൻ 2026

