കോട്ടപ്പുറം: KCYM കോട്ടപ്പുറം രൂപതയുടെ ലീഡേഴ്സ് മീറ്റ് നടത്തപെട്ടു വിവിധ ഇടവക യൂണിറ്റുകളിൽ നിന്നായി 60 ഓളം യുവജന നേതാക്കൾ പങ്കെടുത്തു പ്രസിഡന്റ് റെയ്ചെൽ ക്ളീസ്റ്റസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജനറൽ ആമോസ് മനോജ് സ്വാഗതം അർപ്പിച്ചു സംസാരിച്ചു ഫാ. നീൽ ചടയമുറി അനുഗ്രഹ പ്രഭാഷണം നടത്തി സിസ്റ്റർ. മേരി ട്രീസ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
രൂപത വൈസ് പ്രസിഡന്റ് അനഘ ടൈറ്റസ് നന്ദി അർപ്പിച്ചു രൂപതയുടെ വരുംകാല പ്രവർത്തനങ്ങളെ ക്രമീകരിക്കാനും കർമപദ്ധതി തയ്യാറാക്കുവാനും വേണ്ടിയാണ് ലീഡേഴ്സ് മീറ്റ് കൂടിയത് തുടർന്ന് യുജന സംഘടനയിലൂടെ ശാക്തീകരണം എന്ന വിഷയത്തിൽ കൃൽസിബിസി യൂത്ത് കമ്മീഷൻ അസോസിയേറ്റ് സെക്രട്ടറി അനി ജോസഫ് നയിച്ച ക്ലാസും നടത്തപെട്ടു തുടർന്ന് നടന്ന ചർച്ചയിൽ യുവജന നേതാക്കൾ സംഘടനയുടെ വളർച്ച ഇടവക തലങ്ങളിൽ കൂടുതൽ ഊന്നൽ കൊടുക്കണമെന്നും അഭിപ്രായപ്പെട്ടു

