കൊച്ചി : ധന്യ മദർ ഏലീശ്വമ്മയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന പ്രധാന തിരുക്കർമ്മങ്ങൾക്ക് എത്തുന്ന വാഹനങ്ങൾക്ക് പ്രത്യേകം സ്ഥലങ്ങൾ ക്രമീകരിച്ചിരിക്കുന്നു. പാർക്കിംങ്ങ് സ്ഥലങ്ങൾ ചുവടെ
VIPS, VVIPS, BISHOPS, MEDIA, SPECIAL GUESTS മംഗളകവാടം കൊടിമരം, മഹത് കവാടം, ബസലിക്ക പ്രവേശന കവാടം വഴി പ്രവേശിക്കുക)
PRIESTS CAR PARKANG ചാത്തിയാത്ത് പള്ളി ചാത്തിയാത്ത് കോൺവെൻ്റ് (വൈദീകരുട കാറുകൾ, ടൂ വീലറുകൾ ചാത്തിയാത്ത് പാർക്ക് ചെയ്ത് ബസിൽ ഒരുമിച്ച് വല്ലാർപാടത്തേക്ക് പോകുക)
Bus, traveller parking ഫുട്ബോൾ ഗ്രൗണ്ട്റോയി ഗ്രൗണ്ട് എൽ. എൻ.ജി ആൽഫ ഹൊറൈസൻ, വല്ലാർപാടം പെട്രോൾ പമ്പ് സമീപം പണ്ടിറ്റ് കറുപ്പൻ ഗ്രൗണ്ട് “, ഹൈക്കോർട്ട് പെട്രോൾപമ്പ് സമീപം) സെൻ്. ആൽബർട്ട്സ് സ്കൂൾ, സെൻ്റ് ആൻ്റണി സ്കൂൾ കുച്ചേരിപ്പടി ഗ്രൗണ്ട്, സെന്റ്. തെരേസാസ് കോളേജ് ഗ്രൗണ്ട്, പെരുമാനൂർ പള്ളി ഗ്രൗണ്ട്.
PRIESTS BUS PARKING വല്ലാർപാടം ജംഗ്ഷൻ വഴി പ്രവേശിക്കുക ദ ആൽഫ ഹൊറൈസൻ (വല്ലാർപാടംബസലിക്കക്ക് സമീപം) എറണാകുളം സൈഡിൽ നിന്നും ഇടവക ജനങ്ങളുമായി വരുന്ന വലിയ ബസ്സുകൾ, വല്ലാർപാടംബസിലിക്കയുട മുൻപിലുളള പാലത്തിൻറ ഇടത് വശം നിർത്തി ജനങ്ങള ഇറക്കി പാലത്തിൻറെന്റ് അടിയിലൂടെ വിശ്വാസികളെ കടത്തിവിട്ട് പ്രവേശന കവാടം വഴി ബസിലിക്കയിലേക്ക് പ്രവേശിപ്പിക്കേണ്ടതാണ്.
തുടർന്ന് പ്രസ്തുത വലിയ വാഹനങ്ങൾ എൽഎൻജി പാർക്കിങ്ങിലേക്ക് കൊണ്ടുപോയി പാർക്ക് ചെയ്യേണ്ടതാണ് വൈപ്പിൻ കരയിൽ നിന്നും വലിയ വാഹനങ്ങളിൽ വരുന്ന ജനങ്ങള ബസിലിക്കയുടെ പ്രവേശന കവാടത്തിനടുത്ത് ഇറക്കി പ്രസ്തുത ബസ്സുകൾ എറണാകുളത്തേക്ക് പറഞ്ഞിരിക്കുന്ന വലിയ വാഹനങ്ങളുടെ പാർക്കിങ്ങിലേക്കോ, വല്ലാർപാടംജംഗ്ഷൻ വഴിയുളള വലിയ വാഹനങ്ങളുടെ പാർക്കിംങ്ങിലേക്കോ പാർക്ക് ചെയ്യേണ്ടതാണ്, എന്ന് സംഘാടകർ അറിയിക്കുന്നു.

