എഴുപുന്ന: ജീവനാദം മുൻ മാനേജിങ് എഡിറ്റർ ആയ മരിയാനച്ഛന്റെ വത്സല മാതാവ് ത്രേസ്യാമ്മ ജോസഫ് അറക്കൽ നിര്യാതയായി 92 വയസ്സായിരുന്നു. മൃത സംസ്കാര ശുശ്രൂഷകൾ ഇന്ന് വൈകിട്ട് 4 മണിക്ക് എഴുപുന്ന മേരി ഇമാക്യൂലറ്റ് കൺസെപ്ഷൻ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നു. ആത്മാവിനു നിത്യശാന്തി നേരുന്നു.
Trending
- പാകിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കുന്നതിലെ വിലക്ക് നീട്ടി
- അതിതീവ്ര മഴ: അഞ്ച് ജില്ലകളില് റെഡ് അലര്ട്ട്
- മുൻവൈരാഗ്യം:ദമ്പതികളെ പെട്രോള് ഒഴിച്ച് തീകൊളുത്തി; അയല്വാസി ആത്മഹത്യ ചെയ്തു
- വന്ദ്യനായ സകറിയാസച്ചന്റെ 31 ആം ചരമദിനം
- ഛത്തീസ്ഗഢിൽ 6 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
- മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി
- ഗാസയിൽ കത്തോലിക്കാ ദേവാലയത്തിനെതിരായ ആക്രമണം: ഖേദം പ്രകടിപ്പിച്ച് ഇസ്രയേൽ
- ഫേസ് ഓഫ് ദി ഫേസ് ലെസ്സ് തമിഴിലേക്ക്