തിരുവനന്തപുരം: റവാഡ ചന്ദ്രശേഖർ ഐപിഎസ്നെ പുതിയ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തു .
പ്രത്യേക മന്ത്രിസഭാ യോഗമാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുത്തത്. ഷെയ്ഖ് ദർവേഷ് സാഹിബ് വിമരിച്ച ഒഴിവിലാണ് റവാഡ ചന്ദ്രശേഖർ ഐപിഎസ് നിയമിതനായത്.1
991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖർ. ദീർഘകാലമായി കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി നിലവിൽ സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.