ജിജോ ജോൺ പുത്തേഴത്ത് മാധ്യമരംഗത്തെ നന്മമുഖം: ഹൈബി ഈഡൻ എറണാകുളം പ്രസ് ക്ലബിൽ അനുസ്മരണം നടത്തിSeptember 11, 2026
അഷ്ടമുടിക്കായൽ ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ‘ലവ്ദാതോസി–ഭൂമിക്കൊരു കുട’ പദ്ധതിSeptember 11, 2026
Share Facebook Twitter WhatsApp കൊച്ചി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലകുറഞ്ഞു. സിലിണ്ടറിന് 70. 50 രൂപയാണ് കുറഞ്ഞത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു വില. അവസാനഘട്ട തെരഞ്ഞെടുപ്പ് ദിനത്തിലാണ് പാചക വാതകത്തിന്റെ വില കുറച്ചത് Total 0 Shares Share 0 Tweet 0 Share 0 lpg price