ആലപ്പുഴ : ആലപ്പുഴ രൂപത കെഎൽസിഡബ്ല്യുഎ വാർഷികാഘോഷങ്ങൾ രൂപത വികാരി ജനറൽ മോൺ. ജോയി പുത്തൻ വീട്ടിൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡണ്ട് സോഫി രാജു അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷിയാസ് എം. എൽ.എ., കേരള ഫിഷർമെൻ വെൽഫെയർ ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് പി. ആർ. കുഞ്ഞച്ചൻ എന്നിവരെ ആദരിച്ചു. ഡയറക്ടർ സിസ്റ്റർ അബി ലിയോൺ , ലെയ്റ്റി കമ്മിഷൻ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻ വീട്ടിൽ, കൗൺസിലർ നിഷ ജോസഫ്, കെഎൽസിഎ സംസ്ഥാന സെക്രട്ടറി ജയൻ കുന്നേൽ, കെഎൽസിഡബ്ല്യുഎ സംസ്ഥാന പ്രസിഡണ്ട് റാണി പ്രദീപ്, കെസി വൈ.എം. രൂപത പ്രസിഡന്റ് ഏൽ. റോയി, ഫാ. തോബിയാസ് തെക്കേപാലയ്ക്കൽ , അനിതാ നിക്സൺ, റെജി കെ. ബോസ്കോ എന്നിവർ പ്രസംഗിച്ചു.
Trending
- മുതലപ്പൊഴി ബോട്ട് അപകടം: കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു; സർക്കാർ അനാസ്ഥക്കെതിരെ പ്രതിഷേധം
- ഒരു പതിറ്റാണ്ടിന് ശേഷം വത്തിക്കാൻ നാണയങ്ങളിൽ മാർപാപ്പയുടെ മുഖചിത്രം
- ആസ്റ്റാ AGM – പുനർ മിലൻ 2026 ഓഗസ്റ്റ് 8ന്
- വനാതിർത്തി മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം; റവന്യൂ-വനം മന്ത്രിതല യോഗം
- ഹിപ്പികളില്‍ നിന്ന് ഡിജിറ്റല്‍ യുഗത്തിലേക്ക്;ചരിത്രം ആവര്‍ത്തിക്കുമ്പോള്‍
- നിർമ്മിത ബുദ്ധിക്ക് യഥാർത്ഥ ജ്ഞാനത്തിന് പകരമാകാനാവില്ല: ഡോ. പൗളോ റുഫീനി
- സമാധാനത്തിന്റെ ശില്പികളാകാനും, സ്നേഹസംസ്കാരത്തിൽ വളരാനുമുള്ള ആഹ്വാനം ചെയ്ത് പാപ്പ
- ‘സേവ് എവരി എ.വി. ഫിസ്റ്റുല’; ലൂർദ്സ് ആശുപത്രിയിൽ ബോധവത്കരണ ക്യാമ്പയിന് തുടക്കം

