വേളി: പുതിയ അദ്ധ്യായന വർഷത്തിലെ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സെന്റ് തോമസ് എൽ പി സ്കൂളിലെ 60 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രവേശനോത്സവത്തിന്റെ സ്കൂൾതല ഉദ്ഘാടന സമ്മേളനത്തിൽ ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സുധീഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഇടവക സഹവികാരി ഫാ. റീഗൻ ചാൾസ്, സ്കൂൾ പിടിഎ പ്രസിഡന്റ് ജിൻസി റോബിൻ, വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ മറിയം, ഇടവക കൗൺസിലംഗങ്ങൾ, സ്കൂൾ ഹെഡ്മിസ്ട്രെസ് ഷേർലി, എസ് ആർ ജി എന്നിവർ നേതൃത്വം നൽകി.
Trending
- പഠനോപകരണങ്ങൾ വിതരണം ചെയ്തു.
- രണ്ടു നോവല്‍, ഒരു കഥ?
- ബിഷപ്പ് മത്തിയാസ് കാപ്പിൽ വിദ്യാരംഭപ്രഘോഷണം നടത്തി
- കണ്ണൂർ രൂപതാ ദർശൻ 2026
- ലോകകപ്പ് ഫുട്ബോളിൽ ചരിത്ര നേട്ടവുമായി മലയാളി
- കെ.സി.ബി.സി. ബൈബിള്‍ ക്ലാസുകള്‍ പി.ഒ.സി.യില്‍ തുടങ്ങുന്നു
- വിശ്വാസപരിശീലന വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി
- മരിയ മോണ്ട്സെററ്റ് ഇനി ഡിക്കാസ്റ്ററി മേധാവി

