ന്യൂഡൽഹി : കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ തിരഞ്ഞെടുത്തു. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ഇക്കാര്യം ഡൽഹിയിൽ പ്രക്യപിച്ചത്.
10 വർഷത്തെ പിണറായി സർക്കാരിന് അന്ത്യം കുറിച്ചുകൊണ്ട് 102 സീറ്റിനാണ് യുഡിഫ് അധികാരത്തിലേക്ക് വരുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിനു 11 ദിവസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം. ദിവസങ്ങൾ നീണ്ടുനിന്ന ചർച്ചക്കൊടുവിലാണ് കോൺഗ്രസ് ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രക്യപിച്ചത്.

