ചാലക്കുടി : നാഷ്ണൽ മാജിക്ക് & ഹിപ്പ്നോട്ടിക്ക് കൗൺസിൽ ഓർഗനൈസേഷൻ്റ
ഭാരതത്തിലെ ഈ വർഷത്തെ മികച്ച ഹിപ്പ്നോ തെറാപ്പിസ്റ്റിനുള്ള അവാർഡ് ശിൽപ്പ ജോൺസണ് . കോട്ടപ്പുറം രൂപതയിലെ സമ്പാളൂർ വി ഫ്രാൻസീസ് സേവ്യർ തീർത്ഥാടന ഇടവകാംഗമാണ് ശിൽപ്പ ജോൺസൺ.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

