കൊച്ചി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച നാടകത്തിനെതിരെ നടപടി. “വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ’ എന്ന നാടകത്തിലൂടെ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്ന പരാഹൈക്കോടതിയിലെനെയും സസ്പെൻഡു ചെയ്തു.
നാടകത്തിനെതിരെ പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും ഹൈക്കോടതി ചീഫ് ജസ്റ്റീസിനും നിയമമന്ത്രാലയത്തിനും ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് വിജിലൻസ് രജിസ്ട്രാർ അന്വേഷിക്കും.
ഹൈക്കോടതി ജീവനക്കാരും അഡ്വക്കറ്റ് ജനറൽ ഓഫീസിലെ ജീവനക്കാരും ക്ലർക്കുമാരും ചേർന്നാണു ഒന്പതുമിനിറ്റുള്ള നാടകം അവതരിപ്പിച്ചത്.