Share Facebook Twitter WhatsApp തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം ജനുവരി 25 മുതൽ ചേരുവാനും ബജറ്റ് ഫെബ്രുവരി 2ന് അവതരിപ്പിക്കുവാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സഭാ സമ്മേളനം ചേരുന്നത് സംബന്ധിച്ച് ഗവർണർക്ക് ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. Total 0 Shares Share 0 Tweet 0 Share 0 kelala legistative assembly
ധന്യ മദര്‍ ഏലീശ്വയുടെ ചരിത്രം വളച്ചൊടിച്ചു; ദീപിക പത്രത്തിനെതിരേ സിറ്റിസി സഭ മെത്രാന്മാര്ക്ക് പരാതി നല്കി