Browsing: Wild animals

മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്കും അംഗവൈകല്യം സംഭവിക്കുന്നവർക്കും പരിക്കേൽക്കുന്നവർക്കും നൽകുന്ന നഷ്ടപരിഹാരവും ചികിത്സാ ധനസഹായവും 25 ശതമാനം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി