Browsing: vatican news

പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന് ശേഷം ഇതാദ്യമായി എക്യുമെനിക്കല്‍ പ്രാര്‍ത്ഥന നടത്താന്‍ ബ്രിട്ടീഷ് രാജാവും മാര്‍പാപ്പയും ഒരുങ്ങുന്നു.

നിണസാക്ഷിയായ ഇഗ്നേഷ്യസ് മലൊയാൻ ഉൾപ്പടെ ഏഴു വാഴ്ത്തപ്പെട്ടവരെ ലിയൊ പതിനാലാമൻ പാപ്പാ വിശുദ്ധരായി പ്രഖ്യാപിച്ചു

കുടുംബങ്ങളിലും സമൂഹങ്ങളിലും ദീപാവലിയെന്ന പ്രകാശത്തിന്റെ ഉത്സവം സന്തോഷവും ഐക്യവും സമാധാനവും കൊണ്ടുവരട്ടെയെന്ന ആശംസയേകിയും മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി.

പ്രധാന അൾത്താരയിൽ നടന്ന പ്രായശ്ചിത്ത കർമ്മത്തിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റും പാപ്പയുടെ വികാരി ജനറലുമായ കർദ്ദിനാൾ മൗറോ ഗാംബെറ്റി നേതൃത്വം നൽകി.