Browsing: Vatican City

വത്തിക്കാൻ സിറ്റി: സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരോടുള്ള സഭയുടെ കരുതലും സ്നേഹവും വീണ്ടും പ്രകടമാക്കി ലെയോ പതിനാലാമൻ പാപ്പ.

കുടുംബജീവിതത്തെക്കുറിച്ചുള്ള അമോറിസ് ലെത്തീത്സ്യയുടെ പ്രസിദ്ധീകരണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് 2026 ഒക്ടോബർ 7 മുതൽ 14 വരെ വത്തിക്കാനിൽ നടക്കുന്ന അന്തർദേശീയ സമ്മേളനത്തിനായുള്ള ഔദ്യോഗിക മാർഗരേഖ പ്രസിദ്ധീകരിച്ചു.

വെനിസ്വേലയിൽ ഭൂകമ്പങ്ങൾ മൂലം സര്‍വ്വതും നഷ്ട്ടമായ ജനത്തിന് സഹായവുമായി ലെയോ പാപ്പ. പാപ്പയുടെ നിര്‍ദ്ദേശ പ്രകാരം വത്തിക്കാന്റെ കാരുണ്യസേവന വിഭാഗത്തിലൂടെ ദുരിതബാധിതരുടെ ക്ഷേമത്തിനായി ഒരു ലക്ഷം യൂറോ യാണ് കൈമാറിയിരിക്കുന്നത്

2026 ജനുവരി 6നു വിശുദ്ധ വർഷം അവസാനിക്കുമ്പോള്‍, നഗരത്തിലെ ബസിലിക്കകളില്‍ 30 ദശലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ സന്ദര്‍ശനം നടത്തുമെന്നാണ് വത്തിക്കാനിലെ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.