Browsing: vacation

വേനൽക്കാല വിശ്രമം പൂർത്തിയാക്കി ലിയോ പതിനാലാമൻ പാപ്പാ ജൂലൈ 27-ന് വത്തിക്കാനിൽ തിരിച്ചെത്തി. ജൂലൈ 5 മുതൽ കസ്തെൽ ഗന്ധോൾഫോയിലെ വേനൽക്കാല വസതിയിൽ താമസിച്ചിരുന്ന പാപ്പാ, ഈ ദിവസങ്ങൾ പ്രാർത്ഥനയ്ക്കും ധ്യാനത്തിനും വിശ്രമത്തിനും പഠനത്തിനുമായി മാറ്റിവെക്കുന്നതാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്നവരോടുള്ള സഭയുടെ കരുതൽ വീണ്ടും പ്രകടമാക്കി ലെയോ പതിനാലാമൻ പാപ്പ.

ലെയോ പാപ്പ റോമിലെ വേനൽക്കാല വസതിയിലെത്തി. മാർപാപ്പമാരുടെ പരമ്പരാഗത വേനൽക്കാല വസതിയായ ഇവിടെ ഓഗസ്റ്റ് ആദ്യവാരം വരെ അദ്ദേഹം താമസിക്കും.

ഗള്‍ഫ് നാടുകളെ സംബന്ധിച്ച് ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള മാസം വളരെ ചൂട് കൂടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഈ സമയം സ്‌കൂളുകള്‍ അവധിയിലായിരിക്കുകയും കുട്ടികള്‍ ആ മൂന്ന് മാസക്കാലം വീടിനുള്ളിലും ഫ്‌ലാറ്റുകളിലും ഒതുങ്ങികൂടുകയും ചെയ്യുന്ന സമയം. വളരെ കുറച്ചു പേര്‍ മാത്രമേ കേരളത്തിലേക്ക്  ആ സമയങ്ങളില്‍ പോകാറുള്ളൂ.