Browsing: udayamperoor soonahados

കേരള സഭയിൽ പ്രവാചകപരമായ ഇടപെടൽ നടത്തുകയും കേരള നവോത്ഥാനത്തിന് തുടക്കമിടുകയും മലയാള ഭാഷയുടെ ആദ്യത്തെ ലക്ഷണമൊത്ത ഗദ്യകൃതിക്കു നിമിത്തമാകുകയും ചെയ്ത ആർച്ചു ബിഷപ്പ് അലക്സോ ദെ മെനസിസ് എന്ന അഗസ്റ്റീനിയൻ സന്യാസിയെ, മഹാപരിഷ്‌കർത്താവായ പുണ്യപുരുഷനെ തമസ്കരിക്കുകയോ താറടിക്കുകയോ വിസ്മരിക്കുകയോ ചെയ്യാൻ കഴിഞ്ഞ നാലര നൂറ്റാണ്ടായി കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ടെങ്കിലും വർഷം ചെല്ലുന്തോറും അദ്ദേഹത്തിൻ്റെ പ്രസക്തിയും പെരുമയും വർദ്ധമാനമാകുകയാണ്.