Browsing: Trivandrum

വീടുകളിലെത്തി നടത്തുന്ന സന്ദർശനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് മഴക്കാല സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി ക്യാമ്പയിൻ വ്യാപിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥികളായി സമുദായാംഗങ്ങളെ പരി
ഗണിക്കണമെന്ന് ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ജില്ലാ കൗൺസിൽ യോഗം യുഡിഎഫ്, എൽഡിഎഫ് മുന്നണികളോട് ആവശ്യപ്പെട്ടു.

3.63 കിലോഗ്രാം കഞ്ചാവാണ് ബാഗില്‍ നിന്ന് ലഭിച്ചത്. ബെല്ലാരിയിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമയാണ് പിടിയിലായ സുമന്‍ ജട്ടര്‍.