Browsing: thefather

രോഗബാധിതരായ മാതാപിതാക്കളെ നോക്കുന്ന മക്കൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും സിനിമ ചർച്ച ചെയ്യുന്നുണ്ട്. അച്ഛനെ അത്രയധികം സ്നേഹിച്ചിട്ടും, അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് സഹിക്കാനാവാതെ, സ്വന്തം ജീവിതം പോലും ജീവിക്കാൻ കഴിയാതെ ആൻ അനുഭവിക്കുന്ന വേദന പ്രേക്ഷകരുടെ കണ്ണുനിറയ്ക്കും.