Browsing: spain

ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിന് കിരീടം സമ്മാനിച്ച വിജയഗോള്‍ നേടിയതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് സ്പാനിഷ് ഫോര്‍വേഡ് ഫെറാന്‍ ടോറസ്. മത്സരശേഷം നടത്തിയ പ്രതികരണത്തില്‍, ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്നെ താങ്ങിനിര്‍ത്തിയത് തന്റെ കത്തോലിക്ക വിശ്വാസമാണെന്നും ദൈവവിശ്വാസമാണ് വിജയത്തിലേക്കുള്ള കരുത്തായതെന്നും അദ്ദേഹം പറഞ്ഞു.

സ്‌പെയിന്‍ കൂടുതല്‍ മതേതരമാകുമ്പോഴും യുവജനങ്ങള്‍ക്കിടയില്‍ വിശ്വാസബോധം വീണ്ടും വളരുന്നതായി വിദഗ്ധര്‍ നിരീക്ഷിക്കുന്നു

മാ​ഡ്രി​ഡ്: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ സെ​ർ​ബി​യ​യെ ത​ക​ർ​ത്ത് സ്പെ​യി​ൻ. എ​തി​രി​ല്ലാ​ത്ത…

ഗെ​ല്‍​സ​ന്‍​കി​ര്‍​ഷ​ന്‍: യൂ​റോ ക​പ്പ് ഗ്രൂ​പ്പ് ബി ​പോ​രാ​ട്ട​ത്തി​ൽ ഇ​റ്റ​ലി​യെ തകർത്ത സ്പെ​യി​ൻ പ്രീ​ക്വാ​ർ​ട്ട​റി​ൽ.…