Browsing: Slovania

സ്ലൊവേനിയൻ റിപ്പബ്ലിക് പ്രസിഡന്റ് നതാഷ പിർക്ക് മുസാറുമായി ലെയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച നടത്തി. ഒക്ടോബർ 26-ന് വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയുടെ വിവരം പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് അറിയിച്ചു