Browsing: Pieta

കുരിശിലേറ്റപ്പെട്ട യേശുക്രിസ്തുവിന്റെ ചേതനയറ്റ ശരീരം മടിയിൽ കിടത്തിയിരിക്കുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ പിയാത്ത ശിൽപ്പങ്ങളിലൊന്ന് തിരുവനന്തപുരം പുല്ലുവിളയിൽ അനാവരണം ചെയ്തു