Browsing: peace and development commision

ഫാ. സബ്ബാസ് ഇഗ്നേഷ്യസിനെ കെസിബിസി ജസ്റ്റീസ്, പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്‍ സെക്രട്ടറിയായി കെസിബിസി നിയമിച്ചു. ഇരുപത്തിരണ്ടിലധികം വര്‍ഷമായി വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു വരുന്ന ഫാ. സബ്ബാസ് തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടറായി രണ്ടു പ്രാവശ്യം സേവനം ചെയ്തിട്ടുണ്ട്.