Browsing: nepal

ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ പരിശുദ്ധ പിതാവ് സാമ്പത്തിക സഹായം അനുവദിച്ചു. കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററി വഴിയാണ് സഹായം കൈമാറിയത്.

ഭൂകമ്പത്തെ തുടർന്ന് ഹിമപാളികൾ ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തിൽ നേപ്പാളിൽ വൻ ജീവഹാനിയും നാശനഷ്ടങ്ങളും ഉണ്ടായതിൽ ലെയോ പതിനാലാമൻ പാപ്പ അതീവ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ശർമ്മ ഒലിയുടെ രാജിയിലേക്കും സർക്കാരിന്റെ പതനത്തിലേക്കും നയിച്ച തെരുവ് പ്രതിഷേധങ്ങൾ ഒരു രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായതിന് അഞ്ച് മാസങ്ങൾക്ക് ശേഷം, മാർച്ച് 5 ന് വീണ്ടും ഒരു തിരഞ്ഞെടുപ്പിന് നേപ്പാളിലെ ജനങ്ങൾ തയ്യാറെടുക്കുകയാണ്. രാജ്യത്ത് ദീർഘകാലമായി ആധിപത്യം പുലർത്തുന്ന പഴയ പാർട്ടികളെയും രാഷ്ട്രീയ വർഗ്ഗത്തെയും വെല്ലുവിളിച്ചുകൊണ്ട്, പുതിയ രാഷ്ട്രീയ ശക്തികൾക്ക് വഴി തുറക്കാൻ അവസരം സൃഷ്ടിച്ചത് രാജ്യത്തെ യുവജനതയായിരുന്നു.

കാഠ്മണ്ഡു: നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി വൈദ്യുതി ബോർഡ് മുൻ ചെയർമാൻ കുൽമാൻ ഗിസിംഗിനെ…