Browsing: Musical academy

വരാപ്പുഴ അതിരൂപതയിലെ കാക്കനാട് സെന്റ് മൈക്കിൾസ് ദേവാലയത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കലാപഠന കേന്ദ്രമായ സെന്റ് മൈക്കിൾസ് മ്യൂസിക്കൽ അക്കാദമി ഇടവക വികാരി ഫാ. ജോസഫ് തട്ടാരശ്ശേരി ഉദ്ഘാടനം ചെയ്തു