Browsing: Mexican Priest

ലോകത്ത് ഏറ്റവും കൂടുതൽ വൈദികഹത്യ അരങ്ങേറുന്ന രാജ്യമായ മെക്സിക്കോയിൽ കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി. തെക്കൻ മെക്സിക്കോയിലെ ചിയാപാസ് സംസ്ഥാനത്ത് മാർച്ച് 8 ഞായറാഴ്ച രാത്രി മുതൽ കാണാതായ 53 വയസ്സുള്ള ഫാ. ജുവാൻ മാനുവൽ സവാല മാഡ്രിഗലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.