Browsing: Kunjumol benny

കലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ലഹരിക്കെതിരെ ശക്തമായ ബോധവത്കരണം നടത്തുന്ന കുഞ്ഞുമോൾ ബെന്നിക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അഭിനന്ദനം.