Browsing: Kcbc jagrada commission

ക്രൈസ്തവ വിശ്വാസത്തെയും മൂല്യങ്ങളെയും അവഹേളിക്കുന്ന തരത്തിലുള്ള വേഷവിധാനങ്ങളും അവതരണങ്ങളും ഉൾപ്പെടുന്ന ഹാലോവീൻ ആഘോഷങ്ങളിൽനിന്ന് ക്രൈസ്തവ സ്ഥാപനങ്ങൾ വിട്ടുനിൽക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ.