Browsing: JB Koshy Commission

കേരളത്തിലെ ക്രൈസ്തവര്‍ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ വിവേചനം നേരിടുന്നുണ്ടെന്നും എന്നാല്‍ മുസ്ലീം സമുദായത്തിന് അവരുടെ എണ്ണക്കൂടുതലും ഐക്യവും കാരണം കൂടുതല്‍ വിലപേശല്‍ ശേഷിയുണ്ടെന്നും റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസ് ജെ. ബി. കോശി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ (ജെ ബി കോശി കമ്മീഷന്‍) എന്ന നിലയിലുള്ള കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

കേരള ലാറ്റിൻ കത്തോലിക് കൗൺസിലിന്റെയും കെആർഎൽസിസിയുടെയും നിരന്തരമായ ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് കോശി കമ്മീഷൻ രൂപീകരിക്കപ്പെട്ടത്. കമ്മീഷന്റെ വിവിധ സിറ്റിങ്ങുകളിൽ ലത്തീൻ കത്തോലിക്ക സംഘടനകൾ സമർപ്പിച്ച നിവേദനങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് സർക്കാർ ഈ വിഷയത്തിൽ നിർണായക തീരുമാനം എടുത്തിരിക്കുന്നത്

ജെ.​​​​​ബി. കോ​​​​​ശി ക​​​​​മ്മീ​​​​​ഷ​​​​​ൻ റി​​​​​പ്പോ​​​​​ർ​ട്ട് ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​നു​​​​​ള​​​​​ള സം​​​​​സ്ഥാ​​​​​ന സ​​​​​ർ​ക്കാ​​​​​രി​​​​​ൻറെ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​നെ​​​​​തി​​​​​രേ വി​​​​​ശ്വ​​​​​ഹി​​​​​ന്ദു പ​​​​​രി​​​​​ഷ​​​​​ത്ത് (വി​​​​​എ​​​​​ച്ച്പി) രം​​​​ഗ​​​​ത്ത്. സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ നി​​​​​യ​​​​​മ​​​​ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് വി​​​​എ​​​​ച്ച്പി സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​ന​​​​​റ​​​​​ൽ ബ​​​​​ജ​​​​​റം​​​​​ഗ് ലാ​​​​​ൽ ബാ​​​​​ഗ്ര കൊ​​​​​ച്ചി​​​​​യി​​​​​ൽ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.