Browsing: honour

കത്തോലിക്കാ സഭയിലെ അല്മായർക്കുള്ള പരമോന്നത ബഹുമതിയായ പേപ്പൽ ഷെവലിയർ പദവി ലഭിച്ച പ്രമുഖ മാധ്യമപ്രവർത്തകനും സഭാചരിത്രകാരനും ഗ്രന്ഥകർത്താവുമായ പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ ആദരിച്ചു

ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഫാ. ഡോ. ജോസഫ് സി.സിക്ക് നാഷണൽ കേഡറ്റ് കോർപ്സിന്റെ (എൻസിസി) ഓണററി കേണൽ പദവി സമ്മാനിച്ചു. സർവകലാശാലയുടെ സെൻട്രൽ കാമ്പസിൽ നടന്ന ചടങ്ങിൽ എൻസിസി കർണാടക-ഗോവ ഡയറക്‌ടറേറ്റ് ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ എയർ കമ്മഡോർ കമൽ ഛദ്ദ പദവി കൈമാറി