Browsing: Djam

റോമ സംസ്കാരത്തിൻ്റെയും (Romani culture) നാടോടി സംഗീതത്തിന്റെയും തീവ്രമായ താളങ്ങൾ ചലച്ചിത്രഭാഷയിലേക്ക് ആവാഹിച്ച സംവിധായകനാണ് അൾജീരിയൻ-ഫ്രഞ്ച് ചലച്ചിത്രകാരനായ ടോണി ഗാറ്റ്ലിഫ്.