Browsing: diocese of kozhikode

ലോകമെമ്പടുമുള്ള ക്രൈസ്തവർ വലിയ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് അതിരൂപത ഭദ്രാസന ദേവാലയത്തിൽ ഓശാന ഞായർ ശുശ്രൂഷകൾ ഭക്തിപൂർവ്വം ആചരിച്ചു. സെന്റ് വിൻസെന്റ് ഹോമിൽ നിന്നും ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് കോഴിക്കോട് രൂപത മെത്രാൻ അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവ് മുഖ്യകാർമ്മികത്വം വഹിച്ചു.

കോഴിക്കോട് അതിരൂപത ഫാമിലി അപ്പോസ്തലേറ്റിൻ്റെ വയനാട് നോർത്ത് മേഖലയിലെ ഏകസ്ഥരുടെയും വിധവകളുടെയും വിഭാര്യരൂടെയും സംഗമം ‘നവജീവനം സ്നേഹസംഗമം’ എന്ന പേരിൽ പള്ളിക്കുന്ന് ലൂർദ് മാതാ തീർഥാടന കേന്ദ്രത്തിൽ വച്ച് നടത്തി. ഫാമിലി അപ്പോസ്തലേറ്റ് രൂപത ഡയറക്ടർ ഫാദർ ജിജു പള്ളിപ്പറമ്പിൽ അധ്യക്ഷതവഹിച്ചു.

കോഴിക്കോട് അതിരൂപത ഫാമിലി അപ്പോസ്തലേറ്റിൻ്റെ മലപ്പുറം മേഖലയിലെ ഏകസ്ഥരുടെയും വിധവകളുടെയും വിഭാര്യരൂടെയും സംഗമം ‘നവജീവനം സ്നേഹസംഗമം’ എന്ന പേരിൽ മലപ്പുറം സെൻറ് ജോസഫ് പാരിഷ് ഹാളിൽ വച്ച് നടത്തി. ഫെറോന വികാരി മോൻസിഞ്ഞോർ വിൻസൻറ് അറക്കൽ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് അതിരൂപത ഫാമിലി അപ്പോസ്തലേറ്റിൻ്റെ നേതൃത്വത്തിൽ മേഖലയിലെ ഏകസ്ഥരുടെയും വിധവകളുടെയും വിഭാര്യരൂടെയും സംഗമം കോഴിക്കോട് സിറ്റി സെൻറ് ജോസഫ് പാരിഷ് ഹാളിൽ വച്ച് നടത്തി. വികാരി ജനറൽ മോൺ. ഡോ. ജെൻസൻ പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് അതിരൂപതാ വൈദികരുടെ വാർഷിക ഒത്തുവാസം ഒക്ടോബർ 23, 24 തീയതികളിൽ കോഴിക്കോട് നവജ്യോതിസ് റിന്യൂവൽ സെന്ററിൽ വെച്ച് നടന്നു

ചെറുവണ്ണൂർ തിരുഹൃദയ ഇടവകയിലെ യുവജനങ്ങൾ ഒക്ടോബർ മാസത്തെ ധന്യമാക്കി 10 ദിവസത്തെ യുവജന ജപമാല സംഗമം നടത്തി

കോഴിക്കോട്: കോഴിക്കോട് പൗരാവലിയുടെ നേതൃത്വത്തിൽ ആർച്ച് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കലിന്റെ സാന്നിധ്യത്തിൽ ഫ്രാൻസിസ്…

കോഴിക്കോട് : പുന:നിർമ്മിക്കുന്ന മലാപ്പറമ്പ് ക്രിസ്തുരാജ ദേവാലയത്തിന് ഭക്തിസാന്ദ്രമായ ചടങ്ങിൽ തറക്കല്ലിടൽ .…

കോഴിക്കോട്∙ സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി നഗരത്തിന് പുതുമയുള്ള കാഴ്ചകൾ സമ്മാനിച്ച് കോഴിക്കോട് രൂപത…

കോഴിക്കോട്: കോഴിക്കോട് രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ഫെലിക്സ് നതാലിസ്” മഹാക്രിസ്തുമസ് ഘോഷയാത്ര 4-ന്…