Browsing: Container terminal

വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ റോഡ് നിർമാണത്തിനായി 2008ൽ കുടിയൊഴിപ്പിക്കപ്പെട്ട ഏലൂർ, കടുങ്ങല്ലൂർ വില്ലേജുകളിലെ 54 കുടുംബങ്ങൾക്ക് മൂലംപള്ളി പുനരധിവാസ പാക്കേജിലെ മുഴുവൻ ആനുകൂല്യങ്ങളും ലഭ്യമാക്കാൻ സർക്കാർ നടപടികൾ വേഗത്തിലാക്കണമെന്ന് വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമിതി (പിഎസി) ചെയർമാൻ ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ ആവശ്യപ്പെട്ടു

വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ പദ്ധതിയുടെ റോഡ്-റെയിൽ കണക്ടിവിറ്റിക്കായി 2008-ൽ കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസ നടപടികൾ പൂർത്തിയാക്കുന്നതിനായി ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്.യുടെ അധ്യക്ഷതയിൽ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു