Browsing: christians

ലോകമെമ്പാടും 22 കോടിയിലധികം ക്രൈസ്തവർ കടുത്ത മതപീഡനങ്ങൾക്ക് നേരിട്ട് ഇരയാകുന്നതായി എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) റിപ്പോർട്ട്.

നൈജീരിയയിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളും നിർബന്ധിത കുടിയൊഴിപ്പിക്കലും ഗുരുതരമായി തുടരുന്നതായി യുഎസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഇക്വിപ്പിംഗ് ദി പെർസിക്യൂട്ടഡ് (ETP).

ചരിത്രപരമായ വാസസ്ഥലങ്ങളിലേക്ക് ക്രിസ്ത്യാനികളെ മടക്കിക്കൊണ്ടുവരികയും അവരുടെ വിശ്വാസജീവിതം പുനഃസ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ മതപരമായ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ക്രൈസ്തവ വിശ്വാസികളെ ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകർ തടഞ്ഞത് സംഘർഷാവസ്ഥയ്ക്ക് കാരണമായി.

നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തെ മുഷേരെ നഗരത്തിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു പാസ്റ്റർ ഉൾപ്പെടെ 22 ക്രൈസ്തവർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

ചവിട്ടുനാടകത്തെ യുവജനോത്സവ വേദികളിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കലാകാരനാണ് എറണാകുളം പള്ളിപ്പുറം സ്വദേശിയായ അലക്സ് താളൂപ്പാടത്ത്. നിരവധി ചവിട്ടുനാടകങ്ങള്‍ക്ക് അരങ്ങൊരുക്കിയ അദ്ദേഹം ഈ കലാരൂപത്തെ ജനകീയമാക്കുന്നതിലും പുതുതലമുറയിലേക്ക് എത്തിക്കുന്നതിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.